KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി; ഗവ: ഹോമിയോ ആശുപത്രിക്ക് സമീപം സൂരജിൽ വസുമതി (റിട്ട: കോ – ഓപ്പറേറ്റീവ് ബാങ്ക് കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: എം.രാരു (റിട്ട. കോടതി, കൊയിലാണ്ടി). മക്കൾ: റീന, റജിൽ (പ്ലസ് കേബിൾ കൊയിലാണ്ടി), റൈജു (അക്കൗണ്ടന്റ്‌ കൊയിലാണ്ടി). മരുമക്കൾ: ഗോപാലൻ മാസ്റ്റർ (വടകര)  (റിട്ട: അയനിക്കാട് വെസ്റ്റ് യു.പി സ്ക്കൂൾ), സുനിജ (കുറുവങ്ങാട്), രമ്യ (കാട്ടിലപീടിക). സഹോദരങ്ങൾ. ബാബു, അശോകൻ, പ്രഭാവതി, കാന്തിമതി, സത്യവതി, പുഷ്പവതി.  

Leave a Reply

Your email address will not be published. Required fields are marked *