KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കോഴിക്കോട്: റിട്ട: റെയിൽവെ സ്റ്റേഷൻ സുപ്രണ്ട് പൂക്കാട് മന്നാരിക്കണ്ടി ബാലകൃഷ്ണൻ നായരുടെ മകളും, പരേതനായ റോട്ടറി അസി: ഗവർണ്ണർ സി.കെ.ഗോവിന്ദ രാജിന്റെ ഭാര്യയുമായ അഡ്വ.എം.സജിത (50) കോഴിക്കോട് ഗോവിന്ദപുരം ലക്ഷ്മി യിൽ നിര്യാതയായി. മക്കൾ: അതുൽ എസ്സ് ഗോവിന്ദ് (എൻജിനീയർ കോഗ്നി സെൻറ് ബാംഗ്ലൂർ), അദിതി എസ്സ്  ഗോവിന്ദ്, സഹോദരങ്ങൾ. സുജയ, സുനീഷ് കുമാർ. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *