KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം കാശ്മി കണ്ടിയിൽ താമസിക്കും കൊപ്ര കളത്തിൽ മൊയ്തീൻ (74) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുസ്തഫ (കുവൈത്ത്), അഷറഫ് (ഡേ നൈറ്റ് കൊയിലാണ്ടി ). അബദു റഷീദ് (കുവൈത്ത്) ഷംസീർ (കെ.എം.സി.സി. കോ. ഓഡിനേറ്റർ), റസിയ, ഹാജറ. മരുമക്കൾ: ജബ്ബാർ (പെരുവട്ടൂർ) അബ്ദുള്ള കോയ (കാപ്പാട്), ഫൗസിയ, നുസ്രത്ത്, റംലത്ത്‌, ജംഷി.

Leave a Reply

Your email address will not be published. Required fields are marked *