KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: വെങ്ങളം ബാലപുരി തിരുമാല (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സരോജിനി, പി. ബാബുരാജ് (സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം). മരുമക്കൾ: പവിത്രൻ, കെ.പി ചന്ദ്രിക (സി.പി.ഐ.എം വെങ്ങളം ലോക്കൽ കമ്മറ്റി അംഗം). സഹോദരി; മാത. സഞ്ചയനം: വെളളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *