KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അരിക്കുളം വാകമോളി പരേതനായ മനങ്ങിച്ചിക്കണ്ടി ചാത്തുവിന്റെ ഭാര്യ കുഞ്ഞിപെണ്ണ് (78) നിര്യായായി. മക്കൾ: ജാനു (മരുതേരി), ബാലകൃഷ്ണൻ, ശോഭ (അരിക്കുളം). മരുമക്കൾ: ദാമോദരൻ (മരുതേരി), സുരേന്ദ്രൻ അരിക്കുളം), ലീന. സഹോദരങ്ങൾ: കുട്ടൂലി, നാരായണൻ, രാരിച്ചൻ.

Leave a Reply

Your email address will not be published. Required fields are marked *