KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പാലക്കളം താഴെ മുത്താട്ടി കണ്ടി ശങ്കരൻ (70) നിര്യാതനായി. ദ്വാരകാ തിയ്യറ്റർ ജീവനക്കാരനായിരുന്നു. ഭാര്യ: സരസു. മക്കൾ: ഷാജി, ഷിജു [കെ.എസ്സ്.ഇ.ബി] മരുമക്കൾ: ബിന്ദു, ശൈലജ.

Leave a Reply

Your email address will not be published. Required fields are marked *