KOYILANDY DIARY

The Perfect News Portal

നന്തിബസാർ ഇരുപതാം മൈൽ വടക്കേ മുത്താച്ചികണ്ടി ബീവി (80)

നന്തിബസാർ: ഇരുപതാം മൈൽ പരേതനായ വി.എം.കെ. കുട്ട്യാലിയുടെ ഭാര്യ വടക്കേ മുത്താച്ചികണ്ടി ബീവി (80) നിര്യാതയായി. മക്കൾ: ഖദീജ, ഉമ്മർ (കെ ആർ എസ്), നൗഷാദ് (ദുബൈ), മുസ്തഫ, സറീന. മരുമക്കൾ: മുഹമ്മദ് (ഒറ്റപ്പാലം), ബഷീർ (പുളിയഞ്ചേരി), സറീന (കൈനാട്ടി), ബുഷറ (പള്ളിക്കര), നാഷിദ (പാലൂർ). സഹോദരങ്ങൾ: ആമിന, കദീശ, പരേതരായ കെ. പി. കലന്തു, എ.വി. മഹമൂദ്, മൊയ്തു, അബ്ദുല്ല, കുഞ്ഞാത്തു.

Leave a Reply

Your email address will not be published. Required fields are marked *