KOYILANDY DIARY

The Perfect News Portal

നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ 25 മുതല്‍ ഡിസംബര്‍ രണ്ടുവരെ പ്രഥമ ഭാഗവതസപ്താഹയജ്ഞം നടക്കും. ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി (കണ്ണൂര്‍) യാണ് യജ്ഞാചാര്യന്‍. 25-ന് വൈകീട്ട് നാലുമണിക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര കാവുംവട്ടം വെളിയണ്ണൂര്‍ ഭഗവതിക്ഷേത സന്നിധിയില്‍ നിന്നാരംഭിക്കും. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരിയുടെ കവിതാസമാഹാരത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *