KOYILANDY DIARY

The Perfect News Portal

സുകോമള്‍സെന്‍ അന്തരിച്ചു

ഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നേതാവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും, കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനുമായ സുകോമള്‍സെന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു.

മുന്‍ രാജ്യസഭാംഗവുമായ സുകോമള്‍സെന്‍ ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷനുമായി ബന്ധമുള്ള ഇന്റര്‍നാഷണല്‍ ഓഫ് പബ്ളിക് ആന്‍ഡ് അലൈഡ് എംപ്ളോയീസിന്റെ ജനറല്‍ സെക്രട്ടറിയാണ്. സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടയുടെ സീനിയര്‍ വൈസ് ചെയര്‍മാനാണ്.

Leave a Reply

Your email address will not be published. Required fields are marked *