KOYILANDY DIARY

The Perfect News Portal

തോ​ക്ക് കൈ​വ​ശം വച്ച​തി​ന് വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു

പേ​രാ​മ്പ്ര: ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത നാ​ട​ൻ തോ​ക്ക് കൈ​വ​ശം വച്ച​തി​ന് വ​യോ​ധി​ക​നെ പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചേ​നോ​ളി മു​ണ്ട​നാ​ട്ട് താ​ഴെ പാ​ച്ച​ർ (82) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി മദ്യം​ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ലാ​ണ് തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്. ഒ​രു കു​പ്പി മ​ദ്യം​ മാത്രമാണ് ക​ണ്ടെ​ത്തിയത്. മു​മ്പ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പുതുക്കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *