KOYILANDY DIARY

The Perfect News Portal

ക​ത്തി​ക്കു​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രിക്കേ​റ്റു

പേ​രാ​മ്പ്ര: ഇന്നലെ വൈകുന്നേരം മൂ​രി​കു​ത്തി​യി​ലുണ്ടായ ക​ത്തി​ക്കു​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രിക്കേ​റ്റു. തി​യ്യ​ർ ക​ണ്ടി ചാ​ലി​ൽ ബേ​ബി (30), കു​ഴി​മ​ന്തി രാ​ജ​ൻ (46) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ഇ​വ​രെ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി ജ​യ്സ​നെ പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ടി പി​ടി​യി​ൽ പരിക്കേ​റ്റ ഇ​യാ​ൾ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ്വ​ത്ത് ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *