KOYILANDY DIARY

The Perfect News Portal

തുറയൂരിൽ ജനതാദൾ എസ് പ്രവർത്തകർ അണു നശീകരണം നടത്തി

തുറയൂർ: തുറയൂർ പഞ്ചായത്തിലെ കൊറോണ ബാധിതരുടെ വീടുകളിൽ ഐസൊലേഷനു ശേഷം (ഹോം ക്വാറൻ്റൈൻ വീടുകൾ) ജനതാദൾ (എസ്) തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനം നടത്തി. ലക്ഷമണൻ കുറുക്കൻ കുന്നുമ്മൽ, വിജീഷ് ഈളു വയലിൽ, ശ്രീജേഷ് കൊടക്കാട്, കവണപൊയിൽ സുരേഷ് ബാബു, കരീം പുതുക്കുടി, ഷംസീർ പാറപ്പുറത്ത്, വിജേഷ് കൊടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *