KOYILANDY DIARY

The Perfect News Portal

തീപിടുത്തത്തിൽ നാശനഷ്ടം ഉണ്ടായ കടയുടമയ്ക്ക് ധന സഹായം നൽകി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൌണിൽ തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച ഓർമ കൂൾബാർ ഉടമ മുഹമ്മദ് യൂനുസിന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ധന സഹായം നൽകി. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പ്രസിഡണ്ട് കെ.കെ. നിയാസ് സഹായം കൈമാറി. പി കെ. മനീഷ്, ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *