KOYILANDY DIARY.COM

The Perfect News Portal

തിരുവോണ കിറ്റുകൾ വിതരണം ചെയ്തു

.

കൊയിലാണ്ടി. കേരള പത്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് കുടുംബങ്ങൾക്കായി തിരുവോണ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ കെ.വി. സുരേഷ് ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എരഞ്ഞിക്കൽ ചന്ദ്രൻ, സുകുമാരൻ മാസ്റ്റർ, കെ.വി. രാഘവൻമാസ്റ്റർ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!