KOYILANDY DIARY.COM

The Perfect News Portal

ജില്ലാതല ഓണാഘോഷ വേദികളിൽ ഇന്നത്തെ പരിപാടി

.
കോഴിക്കോട്: ജില്ലാതല ഓണാഘോഷം വേദികളിൽ (ബീച്ച് ഫ്രീഡം സ്‌ക്വയർ ഓപ്പൺ സ്റ്റേജ്) ഇന്ന് നടക്കുന്ന പരിപാടികൾ..
.
  • വൈകീട്ട് 6.00: നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ഒരുക്കുന്ന നൃത്തപരിപാടി. 
  • ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും അവതരിപ്പിക്കുന്ന കോമഡി ഷോ. 
  • ഭട്ട് റോഡ് ബീച്ച്
  • വൈകീട്ട് 6.00: പരിപാടികളുടെ ഉദ്ഘാടനം -കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ്. 
  • മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ഗാനമേള. 
  • മാനാഞ്ചിറ
  • വൈകീട്ട് 5.00 -കളരിപ്പയറ്റ്
  • 6.00 -തെയ്യം
  • 7.00 -കഥകളി
  • 8.00: ലിയാന സലീമിന്റെ വയലിന്‍ ഫ്യൂഷന്‍
  • ടൗണ്‍ഹാള്‍ -നാടകോത്സവം
  • വൈകീട്ട് 6.00: മണ്‍സൂണ്‍ തിയേറ്റേഴ്‌സിന്റെ ‘മരിച്ചവരെ കുളിപ്പിച്ചൊരുക്കേണ്ട വിധം’, 
  • പൂക്കാട് കലാലയത്തിന്റെ ‘ഗുരുപഥം’
  • കുറ്റിച്ചിറ
  • വൈകീട്ട് 6.30: ബാപ്പു വെള്ളിപ്പറമ്പിന്റെയും സംഘത്തിന്റെയും ഗാനമേള, കോല്‍ക്കളി
  •  തളി
  •  വൈകീട്ട് 6.00: അനില്‍ ദാസിന്റെ ഹിന്ദുസ്ഥാനി ഗസൽ 
  • വൈകീട്ട് 7.00: അശ്വതി ശ്രീകാന്തിന്റെ ഭരതനാട്യം
Share news
error: Content is protected !!