KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ ഉത്രാടപ്പൂക്കളമൊരുക്കി മന്ദമംഗലം സ്വയം സഹായ സംഘം പ്രവർത്തകർ

.
കൊയിലാണ്ടി: ഉത്രാട ദിവസം കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മന്ദമംഗലം സ്വയം സഹായ സംഘം പ്രവർത്തകർ ഒരുക്കിയ പൂക്കളം ഏറെ ശ്രദ്ധേയമായി. ഇത് രണ്ടാം തവണയാണ് മന്ദമംഗലം സ്വയം സഹായ സംഘം പ്രവർത്തകർ ഉത്രാട ദിനത്തിൽ പൂക്കളം ഒരുക്കുന്നത്. ക്ഷേത്രം മാനേജർ അനിൽ ചെട്ടിമഠം ഉപഹാരം നൽകി. സംഘം പ്രസിഡണ്ട് പ്രകാശൻ മേലത്ത്, വനിതാ വിഭാഗം കൺവീനർ കെ. എം സജില എന്നിവർ ഏറ്റുവാങ്ങി.
ടി. എ സതീശൻ, ടി പി രാജീവൻ, കെ. എം പത്മനാഭൻ, ബിമൽ ഭാസക്കർ, പി കെ വിജീഷ്, പി. കെ ബാബു, രാജൻ പ്രണവം, ബിജു ആദിത്യ, എൻ എം ബിന്ദു, കെ.ടി ശോഭ, ഷീജ, അനിഷ സി, ജിഷ്‌മ, പ്രിയ, സ്മിത കെ, മിനി എ.വി, വിജി, ഷിംന, ടി. കെ ബാലകൃഷ്ണൻ, പ്രവീൺ വി.പി, രാജേഷ് കെ, സി.കെ ഷിനു, പ്രദീപൻ മേലത്ത്, വി.പി മുകുന്ദൻ എന്നിവർ പൂക്കളമൊരുക്കുന്നതിന് നേതൃത്വം നൽകി.
Share news
error: Content is protected !!