KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത് കുന്നത്തുംചാലില്‍ ക്വാറിയില്‍ അപകടം

തിരുവനന്തപുരം : പാറപൊട്ടിക്കുന്നതിനിടെ തിരുവനന്തപുരത്ത് കുന്നത്തും ചാലില്‍ ക്വാറിയില്‍ അപകടം. ഒരാള്‍ മരിച്ചു. സേലം സ്വദേശി സതീഷാണ് മരിച്ചത്.

ഏഴുപേര്‍ക്ക് പരിക്കേറ്റു. ക്വാറിയില്‍ ഇരുപതോളം ചേര്‍ ഉണ്ടായിരുന്നെന്നാണ് സൂചന. നിരവധി പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരുഭാഗം ഇടിയുകയായിരുന്നു.ഇവിടെ പാറ പൊട്ടിക്കാന്‍ പഞ്ചായത്ത് അനുമതി ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *