KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാപ്പാട് ഗവ: മാപ്പിള യൂ പി സ്കൂളിന് സമീപം താഴെപ്പുരയിൽ (അൽഫജർ) അബ്ദുൽ മജീദിൻ്റെയും സഫീനയുടെയും മകൻ മനാസിർ (22)  ആണ് മരണമടഞ്ഞത്. സഹോദരങ്ങൾ: അൽ ഫജർ, നീദ.

Leave a Reply

Your email address will not be published. Required fields are marked *