KOYILANDY DIARY

The Perfect News Portal

തിക്കോടി പൂഴികുനി അച്ചുതൻ നായർ (80)

തിക്കോടി: പൂഴികുനി അച്ചുതൻ നായർ (80) നിര്യാതനായി. ഭാര്യ : പരേതയായ ദേവിഅമ്മ.  മക്കൾ: ലതിക, ബാബു, ബിന്ദു, വിനോദൻ, റീത്ത, മൃദുല. മരുമക്കൾ: ശ്രീകുമാർ, സുരേഷ് കുമാർ, സുജയൻ, ഗിരീശൻ, കൃഷ്ണപ്രിയ, ധന്യ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *