KOYILANDY DIARY

The Perfect News Portal

താറാവ് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി: മൃഗ സംരക്ഷണവകുപ്പ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന താറാവ് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കൂമുള്ളി കരുണാകരൻ നിർവഹിച്ചു. വി.കെ. ശശിധരൻ, കെ. ഗീതാനന്ദൻ, പി. ബാലകൃഷ്ണൻ, ഡോ.എം.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *