KOYILANDY DIARY

The Perfect News Portal

ഐ.എം.എ. തരംഗം പ്രചാരണ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ. സംസ്ഥാന പ്രസിഡണ്ട് ഡോ. സാമുവൽ കോശിയുടെ നേതൃത്വത്തിൽ നടക്കുന്ന തരംഗം പ്രചാരണ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ഡോ. കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് ബെനവാൻ, നോർത്ത് സോൺ വൈസ് പ്രസിഡണ്ട് ഡോ. സുരേന്ദ്ര ബാബു, ജോയിൻ്റ് സെക്രട്ടറി, ഡോ. പി. നാരായണൻ, ഡോ. ഗോപിനാഥ്, ഡോ. ബാല നാരായണൻ എന്നിവര് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *