KOYILANDY DIARY

The Perfect News Portal

ഡി.കെ.ടി.എഫ് നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തും

കൊയിലാണ്ടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ അടുത്ത മാസം 30-ന് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷന്റെ (ഡി.കെ.ടി.എഫ്) നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തും. യോഗം ഡി.സി.സി.ജനറൽ സിക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ മേനാച്ചേരി അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *