KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്‌ഐ വാഷിംഗ് കോർണർ സജ്ജീകരിച്ചു

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കർ ആഹ്വാനമനുസരിച്ച് ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി വാഷിംഗ് കോർണർ സജ്ജീകരിച്ചു. റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ വാഷിംഗ് സെന്റർ പൊതുജനങ്ങൾക്ക് സമർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് രജിഷ്മ അദ്ധ്യക്ഷതവഹിച്ചു. രോഹിത്ത്, അഭിനന്ദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *