KOYILANDY DIARY

The Perfect News Portal

ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. തുറയൂർ വാഴയിൽ മീത്തൽ അതുൽ (22) നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന ആംബുലൻസില്‍  താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. സജീവൻ്റെയും, സിന്ധുവിൻ്റെയും മകനാണ്. സഹോദരൻ: അനൽ. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *