KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ ഒരാളെ ട്രെയിൽ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവെ ട്രാക്കിൽ ഒരാളെ ട്രെയിൽ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടു ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം. ആളെ തിരച്ചറിഞ്ഞിട്ടില്ല. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. മൃതദേഹം അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫയർ അൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സനൽരാജ്, റിനീഷ് പി.കെ. ഹോംഗാർഡ് ഓംപ്രകാശ്, രാജീവ് വി.ടി, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *