KOYILANDY DIARY

The Perfect News Portal

ചേവരമ്പലത്ത്‌ വയലില്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ചു

കോഴിക്കോട്: ചേവരമ്പലം തോട്ടില്‍ പിടികയില്‍ വയലില്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു സംഭവം.  വെള്ളിമാട് കുന്ന് ഫയര്‍ ആന്റ് റെസ്ക്യു നിലയത്തില്‍ നിന്ന് ലീഡിംഗ് ഫയര്‍മാന്‍ ഇ സി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ തീ കെടുത്തിയതിനാല്‍ സമീപത്തുള്ള വീടുകളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നത് ഒഴിവായി .

Leave a Reply

Your email address will not be published. Required fields are marked *