KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് കുമ്മങ്കോട് മലയിൽ ദാമോദരൻ നായർ (77)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കുമ്മങ്കോട് മലയിൽ ദാമോദരൻ നായർ (77) നിര്യാതനായി.
പരേതരായ ചോനേങ്കണ്ടി രാരുക്കുട്ടി നായരുടെയും, മാതു അമ്മയുടെയും മകനാണ്. ഭാര്യ: നാണി അമ്മ. മക്കൾ: മിനി, പരേതനായ വിനോദൻ. മരുമക്കൾ: രവീന്ദ്രൻ കൊളത്തൂർ, ശ്രീജ വിനോദൻ. സഹോദരങ്ങൾ: ശങ്കരൻ നായർ, കല്ല്യാണി അമ്മ പരേതരായ ഗോപാലൻ നായർ, മാധവൻ നായർ , ഉണ്ണി നായർ , നാരായണൻ നായർ, രാമൻ നായർ, ദേവി അമ്മ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *