KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കൃഷ്ണ നിവാസിൽ മീനാക്ഷി അമ്മ (82)

കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.സി. കരുണാകരൻ നായരുടെ ഭാര്യ പെരുവട്ടൂർ കൃഷ്ണ നിവാസിൽ മീനാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ : ഡോ. വി. സത്യവതി (റിട്ട: അധ്യാപിക സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി), വി. രാജീവൻ (ബാംഗളൂർ), അനില (അതുല്യ ഗാർമെന്റ്സ്), അജിത (റിട്ട അദ്ധ്യാപിക) സജീവൻ. മരുമക്കൾ: അഡ്വ: എം.പി സുകുമാരൻ, അഭയ, ജയജ (അദ്ധ്യാപിക വാസുദേവാശ്രമം എച്ച്.എസ്.എസ് നടുവത്തൂർ) പരേതരായ മധുസൂദനൻ, ആനന്ദൻ. സംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *