KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് വേലി വളപ്പിൽ ഷൺമുഖൻ (69)

കൊയിലാണ്ടി: താച്ചിൻ്റെ പുരയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊള്ളലേറ്റ ചെറിയമങ്ങാട് വേലി വളപ്പിൽ പരേതനായ കേശവൻ്റെ മകൻ ഷൺമുഖൻ എന്ന കുഞ്ഞുമോൻ (69) നിര്യാതനായി. അമ്മ: പരേതയായ പത്മിനി. ഭാര്യ: ദ്രൗപദി. മക്കൾ: ഷൈജു, ശാലിനി, സോന. മരുമക്കൾ: ഷൈനി, സച്ചി, ദേവരാജൻ.

Leave a Reply

Your email address will not be published. Required fields are marked *