KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് ആതിരയിൽ ജയവല്ലി (74)

കൊയിലാണ്ടി: ചെറിയമങ്ങാട് ആതിരയിൽ ജയവല്ലി (74) നിര്യാതയായി. ഭർത്താവ് : സി.എം. ഗിരീശൻ. മക്കൾ: സി.എം. സുനിലേശൻ (KSEB സീനിയർ സൂപ്രണ്ട്), മനു (അബുദാബി), വിചിത്രൻ (ഖത്തർ), സി.എം. പ്രവീൺ (ഖത്തർ), നിഷ ദേവേശൻ, സി.എം. ഷൈജു. മരമക്കൾ: ദേവേശൻ (പുതിയാപ്പ), ഷർമിളാ സുനിലേശൻ (അധ്യാപിക, തിരുവങ്ങൂർ യു.പി. സ്‌കൂൾ), ഷൈജാ മനു, റജുല വിചിത്രൻ, സുസ്മിതാ പ്രവീൺ, രൂപ ഷൈജു (അധ്യാപിക, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂൾ). സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *