KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേലൂര് ഇല്ലത്ത് മീത്തൽ ശ്രീധരൻ നായർ (82)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂര് ഇല്ലത്ത് മീത്തൽ ശ്രീധരൻ നായർ (82) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: മനോജ് കുമാർ, വിനോദൻ (ഇരുവരും ഗുജറാത്ത്), സുനില, സനില. മരുമക്കൾ: സുനിൽ, രാജൻ, മിനി, പ്രീത, സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *