കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ തലക്കുനി ഹസ്സൻ്റെ ഭാര്യ ഇമ്പിച്ചി ആമിന (86) നിര്യാതയായി. മക്കൾ: മമ്മദ് കോയ, ആലി, ഹംസ, നാസർ, ശരീഫ, കദീജ, സീനത്ത്. മരുമക്കൾ: കോയ (ഉള്ളൂർ), മൊയ്തി (കക്കഞ്ചേരി), മജീദ് (ഉള്ളിയേരി), റുക്കിയ, സീനത്ത്, നദീറ, സീനത്ത്. സഹോദരങ്ങൾ: പരേതനായ ഉമ്മർകോയ, ആലി മാസ്റ്റർ, ഖദീജ, ആയിഷ.