KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കവലാട് കായക്കൽ ഖദീജ (6O)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ ഖദീജ (6O) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: മുസ്തഫ (ദുബായ്), മൻസൂർ, ഫൈസൽ, സറീന. മരുമക്കൾ: മുനീറ, റുബീന, ഹസീന, ഷറഫുദ്ദീൻ.

Leave a Reply

Your email address will not be published. Required fields are marked *