KOYILANDY DIARY

The Perfect News Portal

കുന്നത്ത് മാളു അമ്മ (85)

കൊയിലാണ്ടി: കുന്നത്ത് മാളു അമ്മ (85) നിര്യാതയായി. ഭാർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ബാലരാമൻ, ശ്രീധരൻ, ഗോപി, ശാന്ത, ലീല ,ചന്ദ്രിക, ലത. മരുമക്കൾ: സവിത, ഷീജ, ബിന, ദാമോദരൻ, ബാലകൃഷ്ണൻ, രാജൻ, ഭാസ്ക്കൽ. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *