KOYILANDY DIARY

The Perfect News Portal

ഗുരു ചേമഞ്ചേരി കോവിഡ് വാക്സിൻ സ്വീകരിച്ചു

കൊയിലാണ്ടി: 105 ന്റെ അഭിമാന നിറവിൽ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ഹോസ്പിപിറ്റലിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *