KOYILANDY DIARY

The Perfect News Portal

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​ര​യി​ല്‍​പ്പെ​ട്ടു: ഒ​രാ​ളെ കാ​ണാ​താ​യി

ക​ണ്ണൂ​ര്‍: ഓ​ണാ​ഘോ​ഷ​ത്തി​ന് പ​യ്യാ​ന്പ​ല​ത്ത് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ടു. ഒ​രാ​ളെ കാ​ണാ​താ​യി. ര​ണ്ടു​പേ​രെ ലൈ​ഫ് ഗാ​ര്‍​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. തോ​ട്ട​ട അ​ജ​യ് നി​വാ​സി​ലെ മ​നോ​ജി​ന്‍റെ മ​ക​ന്‍ അ​ഖി​ലി​നെ(11)യാ​ണ് കാ​ണാ​താ​യ​ത്. അ​ഖി​ലി​നൊ​പ്പം ജ്യേ​ഷ്ഠ​ന്‍ നി​ഖി​ല്‍, കൂ​ട്ടു​കാ​രാ​യ വ​സ​ന്ത്, സ​ച്ചി​ന്‍, നി​തീ​ഷ്, സു​മേ​ഷ് എ​ന്നി​വ​രാ​ണ് പ​യ്യാ​ന്പ​ല​ത്ത് ക​ട​ലി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ​ത്.

തിരുവോണ നാളില്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​ലി​ല്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തോ​ട്ട​ട വെ​സ്റ്റ് യു​പി സ്കൂ​ളി​ല്‍ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഖി​ല്‍. ക​ട​ലി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ സ​ച്ചി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് കാ​ര​ണം ക​ട​ലി​ല്‍ ഇ​റ​ങ്ങി​യ ഭൂ​രി​ഭാ​ഗം പേ​രെ​യും ലൈ​ഫ് ഗാ​ര്‍​ഡ് നി​യ​ന്ത്രി​ച്ചി​രു​ന്നു. മ​റ്റു കു​ട്ടി​ക​ള്‍ ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് അ​ഖി​ലും മ​റ്റും ര​ണ്ടു​പേ​രും തി​ര​യി​ല്‍​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്.

തിരുവോണ ദിവസം രാ​വി​ലെ പത്തിനാ​ണ് അ​ഖി​ലും സു​ഹൃ​ത്തു​ക്ക​ളും തോ​ട്ട​ട​യി​ല്‍ ​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. അ​ഖി​ലി​നു വേ​ണ്ടി മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും കോ​സ്റ്റ​ല്‍ പോ​ലീ​സും ആ​രം​ഭി​ച്ച തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രു​ക​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ര്‍​ഡി​ഒ ഉ​ള്‍​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും പ​യ്യാ​ന്പ​ല​ത്തെ​ത്തിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *