KOYILANDY DIARY

The Perfect News Portal

ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. മ​ല​യ​മ്മ ചൂ​ര​ക്കാ​ട്ട് താ​മ​സി​ക്കു​ന്ന കു​ന്ന​മം​ഗ​ലം പ​ന്തീ​ർ​പാ​ടം പാ​ല​ക്ക​ൽ മി​ൻ​സ​ർ ബാ​ബു(38)​ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം കോ​വൂ​രി​ലെ ക​ട​യി​ൽ 2000 രൂ​പ ന​ൽ​കി​യ​പ്പോ​ൾ സം​ശ​യം​തോ​ന്നി​യ ക​ട​ക്കാ​ര​ൻ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ 2000 രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ളും 500രൂ​പ​യു​ടെ 68 നോ​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​യാ​ളി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് പേ​രെ​ക്കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *