KOYILANDY DIARY

The Perfect News Portal

എസ്.എൻ.ഡി.പി മണമൽ ശാഖ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം മണമൽ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. മണമൽശാഖാ സിക്രട്ടറി സി.കെ. ജയദേവൻ വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സതീശൻ മണമൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം സുരേഷ് മേലെപ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി. ശ്രീലാൽ പെരുവട്ടൂർ, ബൈജു സി.കെ. ജിഗീഷ് സി.കെ. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *