KOYILANDY DIARY

The Perfect News Portal

കോട്ടമുക്കില്‍ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കൊ​ല്ലം: കോട്ടമുക്കില്‍ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു. ഇ​ഞ്ച​വി​ള സ്വ​ദേ​ശി​യാ​യ അ​ജ​യ​കു​മാ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കഴിഞ്ഞ രാ​ത്രി​യി​ല്‍ കോ​ട്ട​മു​ക്കി​ന​ടു​ത്തു​ള്ള ബാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ഏ​റ​റു​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *