KOYILANDY DIARY

The Perfect News Portal

കൊല്ലം കുന്ന്യോറ മലയിൽ ഭാസ്ക്കരൻ (68)

കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയിൽ ഭാസ്ക്കരൻ (68) നിര്യാതനായി. ഭാര്യ. രാധ. മക്കൾ. ബജീഷ്,  വിജീഷ് (അഡ്വക്കേറ്റ്), രജീഷ് (കുവൈറ്റ്). മരുമക്കൾ. നീതു, ശീതൾ, അമൃത. സഹോദരങ്ങൾ. ചത്തുക്കുട്ടി, പ്രഭാകരൻ, ചന്ദ്രൻ, സരോജിനി.

Leave a Reply

Your email address will not be published. Required fields are marked *