KOYILANDY DIARY

The Perfect News Portal

കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ രുക്മിണീ സ്വയംവര ഘോഷയാത്ര

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ യജ്ഞാചാര്യന്‍ ഗുരുവായൂര്‍ നാരായണദാസ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു വരുന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രുക്മിണീ സ്വയംവര ഘോഷയാത്ര നടന്നു.

കോറു വീട്ടില്‍ ലീല, കിഴക്കെ മഠത്തില്‍ സുഭദ്ര, ഉഷ, ദേവി അമ്മ മുണ്ടക്കല്‍, കുട്ടത്തു കുന്നുമ്മല്‍ കാര്‍ത്ത്യായനി അമ്മ, ക്ഷേത്രം ഭാരവാഹികളായ തൈക്കണ്ടി രാമദാസ്, ഇളയിടത്ത് വേണുഗോപാല്‍, വേണു അട്ടവയലില്‍, സജി തെക്കയില്‍, ഒ.ടി. ശ്രീജിത്ത്, ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സപ്താഹം ഇന്ന് (വ്യാഴം) സമാപിക്കും. 

Leave a Reply

Your email address will not be published. Required fields are marked *