KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി കിഴക്കേടത്ത് മീത്തൽ പ്രകാശൻ (52)

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേടത്ത് മീത്തൽ പ്രകാശൻ (52) നിര്യാതനായി. (പ്രകാശ് ജ്വല്ലറി വർക്സ്, കൊയിലാണ്ടി). അച്ഛൻ: പരേതനായ ശ്രീധരൻ, അമ്മ: ലക്ഷ്മി. ഭാര്യ: ബബിത. മക്കൾ: അമൽ, അമയ. സഹോദരങ്ങൾ: ദിനേശൻ, ഗിരീശൻ, ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *