KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GGHSSൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. റോട്ടറി ക്ലബ്‌ പ്രസിഡണ്ട് സി. സി. ജിജോയ് സ്കൂളിലെ പ്രധാന അധ്യാപിക ഗീത ടീച്ചർക്ക് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ വി. പ്രജിത്ത്, സെക്രട്ടറി ടി. സുഗതൻ, ട്രഷറർ വിനോദ് കുമാർ, ഗോപാലകൃഷ്ണൻ, പ്രജീഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *