KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹോമിയോ ആശുപത്രിക്ക് സമീപം, താഴെ കൊളക്കണ്ടി സരോജിനി (72)

കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് സമീപം, താഴെ കൊളക്കണ്ടി സരോജിനി (72) നിര്യാതയായി. ഭർത്താവ്: ചോയി. മക്കൾ: ഷർമിള, മനോജ് കുമാർ, ജിതേഷ് കുമാർ, മരുമക്കൾ: ചന്ദ്രൻ, രതിക, സവിന. സഞ്ചയനം : വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *