KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

  • 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (8am to 1pm)
  • 2. ജനറൽ പ്രാക്ടീഷനർ ഡോ. ഷാനിബ (1  pm to 8 pm) Dr. മൃദുൽ ആന്റണി 8.00 Pm to 8.00 am)
    3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( 3 Pm to 5 Pm) 
  • 4. ഡെന്റൽ ക്ലിനിക് (9.30 Am to 6 Pm)
    5. ഫിസിയോ തെറാപ്പി (10 am to 1 pm)                         
  • 6. അസ്ഥി രോഗ വിഭാഗം ഡോ. മുഹമ്മദ്‌ വാസിൽ  (6pm to 8 pm)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ  പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm

മറ്റു വിഭാഗങ്ങൾ….

  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 9.30 Am to 12.30 pm) ഡോ : ബിജു മോഹൻ(തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm) 
  • 2. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
  • 3. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി 3.30 Pm to 5.30 pm)
  • 4. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (വ്യാഴം 11 Am to 1 Pm)
  • 5. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (  വ്യാഴം 4.30 pm to 6.30 pm)
  • 6. യൂറോളജി വിഭാഗംഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm) 
  • 7. കാർഡിയോളജി വിഭാഗംഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
  • 8. പീഡിയാട്രിക് ന്യൂറോളജി ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
  • 9. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
  • 10. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
  • 11. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
  • 12. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ: വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)

Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Advertisements

Leave a Reply

Your email address will not be published. Required fields are marked *