KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേഖലയിൽ മരുന്ന് ഷോപ്പുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കൊയിലാണ്ടി: മേഖലയിലെ മരുന്ന് വ്യാപാരികളുടെ പ്രവർത്തന സമയത്തിൽ മാറ്റം. വാഹന ദൗർലഭ്യം, ജീവനക്കാരുടെ അഭാവം എന്നിവ മൂലം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാക്കാൻ തീരുമാനിച്ചതായി മരുന്ന് വ്യാപാര സംഘടന അറിയിച്ചു. നിലവിൽ രാവിലെ 9 മുതൽ രാത്രി 9 മണിവരെയായിരുന്നു സമയം. ഇതുമായി ജനങ്ങൾ സഹകരിക്കണമെന്ന് മരുന്ന് വ്യാപാരികളുടെ സംഘടന അഭ്യർഥിച്ചു. താലൂക്ക് ആശുപത്രിയുടെ മുന്നിൽ സമയക്രമം ബാധകമല്ലെന്ന് നേതാക്കൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *