KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മാസ്ക് കൈമാറി

കൊയിലാണ്ടി: ഗവണ്മെൻ്റ്  താലൂക്ക് ആശുപത്രിയിലേക്ക് വ്യാപാരികൾ മാസ്കുകൾ നൽകി.  കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് കെ കെ നിയാസ്  ഹോസ്പിറ്റൽ സൂപ്രണ്ടിന് മാസ്ക്ക് കൈമാറി കെ. പി. രാജേഷ്, പി. വി. പ്രജീഷ്, കെ. വി. റഫീഖ്, ഷാജി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *