KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേഖലയിലെ ബാറുകളും മദ്യശാലകളും അടച്ചിടും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൻ്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊയിലാണ്ടി മേഖലയിലെ ബാറുകളും മദ്യശാലകളും അടച്ചിടാൻ ഉത്തരവായി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്കൂടിയായ RDO മദ്യശാലകൾ അടച്ചിടാൻ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *