KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണ്ഡലം കർഷക ജാഥ ആരംഭിച്ചു

കൊയിലാണ്ടി: ജനവിരുദ്ധ കർഷക നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ഡൽഹി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇടതു കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മണ്ഡലം ജാഥ ആരംഭിച്ചു. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ജാഥാ ലീഡറുമായ കെ ഷിജുവിന് പി. വിശ്വൻ പതാക കൈമാറി. സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി. പി കെ വിശ്വൻ, ഇ അനിൽകുമാർ, ഒ ടി വിജയൻ, കെ ശശിധരൻ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *