KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: ബീച്ച് റോഡിൽ കാരക്കാട്ട് വളപ്പിൽ, ബഹർ മൻസിൽ അബ്ദുള്ള (85)

കൊയിലാണ്ടി: ബീച്ച് റോഡിൽ കാരക്കാട്ട് വളപ്പിൽ, ബഹർ മൻസിൽ അബ്ദുള്ള (85) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ഖദീജ, ഫാത്തിമ, കുഞ്ഞയിശ, പരേതരായ മുഹമ്മദ്, മറിയം.

Leave a Reply

Your email address will not be published. Required fields are marked *